തമ്പ്
Showing posts with label
കവിത
.
Show all posts
Showing posts with label
കവിത
.
Show all posts
Wednesday, July 4, 2012
ഹ്രിദയത്തിൽ എന്തെല്ലാമോ കൊത്തിവലിക്കുന്നു
മഴക്കാറുമൂടിയ മനസിൽ
കാരണമില്ലാത്ത വിഷാദവും
പരിഹാരമില്ലാത്ത ആകുലതകുളും
എന്നെ കടീച്ചുകീറുന്നു....
എന്നിലെ എനിക്കറിയാത്ത
എന്നാൽ എന്നിൽനിന്ന്
അടർത്തിമാറ്റാനാകാത്ത
ഞാൻ പുറത്തുവരുന്നു...
Tuesday, July 3, 2012
വേർപാട്
നിന്നോടുള്ള വെറുപ്പിനാല്ലല്ല
ഞാൻ നിന്നിൽ നിന്നു ഓടിയകന്നത്
മറിച്ചു ഞാൻ നിന്നിൽ അലിഞ്ഞുപോകും
എന്ന പേടിയിലാണ്...
Thursday, June 28, 2012
മരം
മരം
നീ ചിറകറ്റു വീണപ്പോൾ എന്നിൽ അഭയം തേടി
ഇന്നു നിന്റെ ചിറകുൾ വളർന്നു
ഞാനോ ചിതലരിച്ചു ദ്രവിച്ച
അടുത്ത കാറ്റിൽ നില്ലമ്പറ്റാനുള്ള ഒരു മരം മാത്രം
Older Posts
Home
Subscribe to:
Posts (Atom)