ചാറ്റൽ മഴയത്ത് നടൂത്തറ പാടത്തുകൂടെ ബൈക്ക് ഓടീച്ചു നടക്കാൻ തോന്നുന്നു... വീട്ടിലേക്കുള്ള മരം പെയുന്ന ഇടവഴിയിലൂടെ നടക്കാൻ തോന്നുന്നു.... വരാന്തയിലിരുന്നു മഴ നോക്കി ചൂടുള്ള ചായ ഊതിയൂതി കുടിക്കാൻ തോന്നുന്നു.... വിലങ്ങന്റെ മുകളിൽ പോയി നാലുപാടും പെയുന്ന മഴ കാണാൻ തോന്നുന്നു.....