Showing posts with label ഓര്‍മ്മകുറിപ്പുകള്‍. Show all posts
Showing posts with label ഓര്‍മ്മകുറിപ്പുകള്‍. Show all posts

Thursday, June 28, 2012

പഴയ കാൽമുഖി പറഞ്ഞത്

ഡാ നീ എന്തിനാ കുടിക്കണത്?

വെറുതെ ഒരു രസത്തിനു

കുടീച്ചോ ബിയർ മതി അതും രണ്ടെണ്ണത്തിൽ കൂടരുത് പിന്നെ കുടിച്ചു കഴിഞ്ഞാൽ എന്നെ വിളിക്കണം..

ങ്ങേ അതെന്തിനു? ബോധം പോയോന്നറിയാനാണോ?

കുറച്ചു കള്ളൂ ചെന്നാലേ നീ ഒന്ന് റൊമാന്റിക്കാവു....

Tuesday, May 24, 2011

നഷ്ട്ട പ്രണയം


ഇവിടെ എല്ലാവരും പ്രണയം ആനയാണ് കുതിരയാണ് എന്നല്ലാം പറയുന്നു എന്നെ സംബധിച്ചിടത്തോളം ഒരു പുല്ലും അല്ല. പരസ്പരമുള്ള ഒരു അഡ്ജസ്റ്റ്മെന്റ് അതുമാത്രമാണ് പ്രണയം. ചിലപ്പോള്‍ ഇത് എന്റെ മാത്രം അഭിപ്രായമായിരിക്കാം ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുമല്ലോ......