Thursday, June 28, 2012

പഴയ കാൽമുഖി പറഞ്ഞത്

ഡാ നീ എന്തിനാ കുടിക്കണത്?

വെറുതെ ഒരു രസത്തിനു

കുടീച്ചോ ബിയർ മതി അതും രണ്ടെണ്ണത്തിൽ കൂടരുത് പിന്നെ കുടിച്ചു കഴിഞ്ഞാൽ എന്നെ വിളിക്കണം..

ങ്ങേ അതെന്തിനു? ബോധം പോയോന്നറിയാനാണോ?

കുറച്ചു കള്ളൂ ചെന്നാലേ നീ ഒന്ന് റൊമാന്റിക്കാവു....

No comments:

Post a Comment