Thursday, June 28, 2012


ചാറ്റൽ മഴയത്ത് നടൂത്തറ പാടത്തുകൂടെ ബൈക്ക് ഓടീച്ചു നടക്കാൻ തോന്നുന്നു...
വീട്ടിലേക്കുള്ള മരം പെയുന്ന ഇടവഴിയിലൂടെ നടക്കാൻ തോന്നുന്നു....
വരാന്തയിലിരുന്നു മഴ നോക്കി ചൂടുള്ള ചായ ഊതിയൂതി കുടിക്കാൻ തോന്നുന്നു....
വിലങ്ങന്റെ മുകളിൽ പോയി നാലുപാടും പെയുന്ന മഴ കാണാൻ തോന്നുന്നു.....

No comments:

Post a Comment